പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ സ്‌കൂളുകളില്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സംസ്‌കൃതം നിര്‍ബന്ധിത വിഷയമാക്കണമെന്ന് ആവശ്യം. ആര്‍.എസ്.എസ് പിന്തുണയുള്ള ഭാരതീയ ശിക്ഷണ്‍ മണ്ഡലമാണ് ശുപാര്‍ശ മുന്നോട്ട് വച്ചത്. പാഠ്യപദ്ധതി…