Sun. Nov 22nd, 2026

Tag: sanjeev jeeva

ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ അഭിഭാഷകന്റെ വേഷത്തിലെത്തി കോടതിയില്‍ വെടിവെച്ചു കൊന്നു

ലഖ്നോ: ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ ലഖ്നോ സിവില്‍ കോടതിയില്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഗുണ്ടാത്തലവനായ മുഖ്താര്‍ അന്‍സാരിയുടെ…