ദീപികയുടെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 5കോടി: ക്ഷത്രിയ യുവസഭ
പത്മാവതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ദീപികയ്ക്കും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്കുമെതിരെ കൊലവിളിയുമായാണ് കൂടുതല്‍ സംഘടകള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ…