ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാര്‍, എസ് ജയശ്രീ, ഡി സുധീഷ് കുമാര്‍ എന്നിവരുടെ വീടുകളില്‍ പരിശോധന
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെയും റിട്ട. ദേവസ്വം ഉദ്യോഗസ്ഥന്‍…