ഡിസംബർ 16: ഇന്ന് റോസി തോമസിൻ്റെ ഓർമ ദിനം
✍️ ചന്ദ്രപ്രകാശ്.എസ്.എസ് അദ്ധ്യാപകനും,പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, നിരൂപകനും, നാടകകൃത്തും, പുരോഗമനവാദിയും ആയിട്ടും തിരുവനന്തപുരം പാറ്റൂർ പള്ളിയിലെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യാൻ വിധിക്കപ്പെട്ട എം.പി പോളിന്റെ മകളും, മലയാളനാടകത്തെ…