അയല്‍വാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച യുവാവ് പോലീസിനെ ഭയന്ന് തൂങ്ങി മരിച്ചു
തിരുവനന്തപുരം: ചുറ്റിക കൊണ്ട് സുഹൃത്തിനെ തലയ്ക്കടിച്ചശേഷം പോലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വീരണക്കാവ് അരുവിക്കുഴി നേടുമണ്‍ തരട്ട വീട്ടില്‍ അനില്‍ കുമാര്‍ (39) ആണ്…