കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; റിബേഷ് രാമകൃഷ്‌ണനെതിരെ വകുപ്പ്തല അന്വേഷണം
കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…