Sat. Nov 21st, 2026

Tag: Reshma Nishanth

രേഷ്മ നിഷാന്തും ഷനിലയും ശബരിമല ദർശനം നടത്തിയ വീഡിയോയും ചിത്രങ്ങളും, എസ്‌കോർട്ട് പോയ പുരുഷന്മാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം

ശബരിമല ദർശനം നടത്തിയ ഷനിലയ്ക്കും രേഷ്മയ്ക്കും എസ്‌കോർട്ട് പോയ പുരുഷന്മാർക്ക് സുരക്ഷ ഒരുക്കിയാൽ ഉടൻ വീഡിയോയും ചിത്രങ്ങളും പുറത്ത് വിടുമെന്ന് പേജ് അഡ്മിൻ അറിയിച്ചു. യുവതികളോടൊപ്പം പോലീസിനെ…

മകരവിളക്കിന് മുമ്പ് ശബരിമലയിലെത്തുമെന്ന് രേഷ്‌മ നിശാന്ത്

​'​വ്ര​തം​ ​നോ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് 92​ ​ദി​വ​സം​ ​പി​ന്നി​ട്ടു,​ ​ഏ​റെ​ക്കു​റേ​ ​സ​മാ​ധാ​ന​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ത​ന്നെ​ ​മ​ല​ക​യ​റാ​നാ​വു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​'​-​ ​ശ​ബ​രി​മ​ല​യി​ൽ​ ​പോ​കാ​നാ​യി​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​ക​​​ണ്ണ​​​പു​​​രം​​​ ​​​ഐ​​​യ്യോ​​​ത്ത് ​​​സ്വ​​​ദേ​​​ശി​​​നി​​​ ​​33​കാ​രി​യാ​യ​ ​രേ​​​ഷ്മ​​​ ​​​നി​​​ഷാ​​​ന്ത്…

മലയ്ക്കുപോകാൻ മാലയിട്ട കോളേജ് അദ്ധ്യാപിക രേഷ്മാ നിശാന്തിന്റെ വീടിന് നേരെ ആക്രമണം

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ മലയ്ക്കുപോകാൻ തയ്യാറെടുത്തുകൊണ്ടുള്ള പരസ്യ പ്രഖ്യാപനം നടത്തിയ കണ്ണൂർ ഇരിണാവ് സ്വദേശിനി രേഷ്മാ നിശാന്തിന്റെ വീടിനു മുൻപിൽ പന്തം കൊളുത്തി പ്രകടനവും കടുത്ത…

തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.ശബരിമലയ്ക്ക് പോകാൻ മാലയിട്ട വനിതാ…