Sat. Nov 21st, 2026

Tag: Republishing Pardda

മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; ‘പർദ്ദ’ ഉടൻ പുനഃ പ്രസിദ്ധീകരിക്കും: പവിത്രൻ തീക്കുനി

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദമായ തന്റെ പർദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്ന് കവി പവിത്രന്‍ തീക്കുനി. മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും…