ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താൻ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഇനി വേണ്ടെന്ന് ഹൈക്കോടതി
മതം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താൻ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈക്കോടതി. ഒരാള്‍ മതം…