ഒരു മതപരമായ കെട്ടിടം നിർമിക്കാനും താൻ സംഭാവന നൽകാറില്ലെന്ന് വിദ്യ ബാലൻ
മുംബൈ: നമ്മുടെ രാജ്യത്തിന് മുമ്പ് മതാടിസ്ഥാനത്തിലുള്ള വ്യക്തിത്വം ഇല്ലായിരുന്നുവെന്നും ഇന്ന് അതിന് ഏറെ മാറ്റംവന്നിരിക്കുന്നുവെന്നും ബോളിവുഡ് നടി വിദ്യബാലൻ. അൺഫിൽട്ടേർഡ് വിത്ത് സാംദിഷ് എന്ന ഇൻറർവ്യൂ ഷോയിലാണ്…