കേരളത്തിന് കൈത്താങ്ങുമായി ഫെയ്സ് ബുക്കും; 1.75 കോടി രൂപ നല്‍കി സുക്കറണ്ണൻ
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഫെയ്‌സ്ബുക്ക്. 1.75 കോടി രൂപയാണ് സര്‍ക്കാരിന്റെ ഏജന്‍സി വഴി ഫെയ്‌സ്ബുക്ക് കൈമാറുന്നത്. ലൈവ് വീഡിയോ, കമ്മ്യൂണിറ്റിയില്‍ ഭാഗമാകല്‍ തുടങ്ങിയ സവിഷേശതകള്‍ ഉപയോഗിച്ച്…