പദ്മാവതിന് ഇന്ത്യ മുഴുവൻ പ്രദര്‍ശനാനുമതി; നാല് സംസ്ഥാനങ്ങളുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി
പദ്മാവതിന് രാജ്യമെമ്പാടും പ്രദര്‍ശനത്തിന് അനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പദ്മാവതിന് വിലക്ക് ഏര്‍പ്പെടുത്തി ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ ഉത്തരവ് കോടതി റദ്ദാക്കി. സെന്‍സര്‍…