വൃണക്കേസ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്; രഹ്ന ഫാത്തിമക്കെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി
ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയില്‍. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ്…