കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കേരള സർവ്വകലാശാല വിസിയും മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും തമ്മിലുള്ള നിയമപോരാട്ടത്തിൽ വിസിക്ക് കനത്ത തിരിച്ചടി. അനിൽകുമാറിന് വിസി നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി…