പത്തനംതിട്ടയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: വിറക് കമ്പുകൊണ്ട് തലക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പുള്ളോലി കോളനിയില്‍ പ്ലാമ്പറമ്പില്‍ വീട്ടില്‍ എം ടി അപ്പുക്കുട്ടന്‍(33) ആണ് അറസ്റ്റിലായത്.…