ഹേമ മാലിനിക്കെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് എംപി സുര്‍ജേവാലക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുര്‍ജേവാലയെ തിരഞ്ഞെടുപ്പ്…