സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാത്ത കുട്ടികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ
തൃശ്ശൂർ: സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തൃശ്ശൂർ മാള രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോക്ടർ…