Sat. Oct 17th, 2026

Tag: Rajbhavan

എതിര്‍പ്പിനിടെ സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം കുറിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ…

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംഘടിപ്പിച്ച ‘അറ്റ് ഹോം’ വിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ബഹിഷ്‌കരിച്ചു. സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന…

ആർഎസ്എസ് ൻറെ ഭാരതാംബയെ ബിജെപി മേക്ക് ഓവർ നടത്തി: കാവിക്കൊടി ഒഴിവാക്കി ത്രിവർണ്ണ പതാക പിടിപ്പിച്ചു, പിന്നിലെ ഭൂപടവും മാറ്റി

തിരുവനന്തപുരം: ആര്‍ എസ് എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും ഏതോ ഒരു ഭൂപടവും ഗവര്‍ണര്‍ ഒദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്നത് വിവാദമായിരിക്കെ സംഘികളുടെ പ്രസ്തുത ഭാരതാംബയുടെ…

സംഘികളുടെ ഭാരതാംബയെ മാറ്റില്ലെന്ന് നിലപാട് കടുപ്പിച്ച് രാജ്ഭവൻ; എല്ലാ ഉദ്ഘാടന ചടങ്ങിലും ആ ചിത്രവുമുണ്ടാകും

തിരുവനന്തപുരം: സംഘികളുടെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും ചിത്രത്തിന് മുന്നില്‍…

രാജ്ഭവനെ ആര്‍ എസ് എസ് കേന്ദ്രമാക്കരുത്: വി ഡി സതീശന്‍

തിരുവനന്തപുരം: രാജ്ഭവന്‍ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് പറയേണ്ടത് സര്‍ക്കാറാണെന്നും രാജ്ഭവനെ ആര്‍ എസ് എസ് കേന്ദ്രമാക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട…

സംഘികളുടെ ഭാരതാംബ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ശാഠ്യത്തിലുറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംഘികളുടെ ഭാരതാംബ ചിത്രം വേദിയില്‍ നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും പരിപാടി ബഹിഷ്‌കരിച്ച…

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് സംഘികളുടെ ‘ഭാരതാംബ’ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് സംഘികളുടെ ‘ഭാരതാംബ’ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക…

ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്നും ചിത്രം മാറ്റില്ലെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഗവര്‍ണറാണെന്ന് രാജ്ഭവന്‍. പരിസ്ഥിതി ദിനാഘോഷത്തിന്റ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം. രാജ്ഭവനില്‍…

ആര്‍ എസ് എസ് ചിത്രം സര്‍ക്കാര്‍ പരിപാടിക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ആര്‍ എസ് എസ് ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള…

രാജ്ഭവനിലെ പരിപാടിയില്‍ ആര്‍ എസ് എസ് ഉപയോഗിക്കുന്ന ചിത്രം; പരിസ്ഥിതി ദിനാചരണ പരിപാടി ബഹിഷ്കരിച്ച് പി. പ്രസാദ്

തിരുവനന്തപുരം: ഔദ്യോഗിക പരിപാടിയില്‍, ആര്‍ എസ് എസ് വേദിയില്‍ ഉപയോഗിക്കുന്ന ഭാരത മാതാവിന്റ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു.…