ട്രെയിന്‍ യാത്രക്കിടെ പ്രസവ വേദന; 19കാരി ആലുവ റെയില്‍വെ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു
കൊച്ചി: ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും…