ന്യൂസ് ക്ലിക്ക് റെയ് ഡ്: മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടി; ഇത് തെരഞ്ഞെടുപ്പിന്റെ മുന്നറിയിപ്പ്: ആര്‍ രാജഗോപാല്‍
തൃശ്ശൂര്‍: ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറി യിപ്പാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ടെന്നും…