എൻ. രംഗസ്വാമി അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പുതുച്ചേരി: എൻ. ആർ കോൺഗ്രസ് സ്ഥാപകൻ എൻ. രംഗസ്വാമി അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…