വിദ്യാര്‍ഥി പ്രതിഷേധം: ജാര്‍ഖണ്ഡ് പി എസ് സി അംഗങ്ങള്‍ രാജിവച്ചു; പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപെട്ട് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച്
റാഞ്ചി: രൂക്ഷമായ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു. അജിത ഭട്ടാചാര്യ, അനിമ ഹന്‍സ്ഡ, ജമാല്‍ അഹമ്മദ് എന്നിവരുടെ രാജി ഗവര്‍ണര്‍…