പ്രമോദ് കോട്ടൂളി അമ്മയ്ക്കും മക്കൾക്കുമൊപ്പം ശ്രീജിത്തിന്റെ വീടിനുമുന്നിൽ സമരം തുടങ്ങി
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന വിവാദത്തിൽ കുടുങ്ങിയ മുൻ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനുമുന്നിൽ സമരം തുടങ്ങി.…