നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ പിതാവിനെ എളമക്കര പൊലീസ് പിടികൂടി
നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് കുഞ്ഞിനെ ദമ്പതികള്‍ കൊച്ചിയിലെ പള്ളിയില്‍ ഉപേക്ഷിച്ചു…