ലോക്‌സഭ പ്രോടേം സ്പീക്കര്‍: കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോക്‌സഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കാലം സഭയില്‍ അംഗമായിട്ടും മാവേലിക്കര…