സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു
കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു. 72 വയസായിരുന്നു. എസ്.യു.ടി റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതയായ പ്രൊഫ: ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ്. മൃതദേഹം…