ബാലഭാസ്‌കറിന്റെ മരണം; ബന്ധു പ്രിയ വേണുഗോപാലില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട്…