പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാംവര്‍ഷ എക്‌ണോമിക്‌സ് ബിരുദ വിദ്യാര്‍ഥികളായ…