സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയാണ് വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ വൈദ്യുതി…