മലയാളത്തിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല ഫെയ്സ്ബുക്ക് പോസ്റ്റ്; പേജിനെതിരെ കേസ് എടുത്തു
മലയാള ടിവി-ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പെയ്സ്ബുക്ക് പേജില്‍…