‘പൊറാട്ട് നാടക’ത്തിലെ വീഡിയോ ഗാനം റിലീസായി
സമീപകാല സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സൈജു കുറുപ്പിനെ നായകനാക്കി ആക്ഷേപഹാസ്യ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം. പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണ് പൊറാട്ട് നാടകം.…