പൂജപ്പുര സെൻട്രൽ ജയിലിൽ ഓണാഘോഷത്തിനിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു; ഒരാള്‍ക്ക് പരുക്ക്
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച…