Fri. Nov 20th, 2026

Tag: Polit beauro

കോണ്‍ഗ്രസുമായിയാതൊരു ബന്ധവും വേണ്ട; യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ

ബി.ജെ.പിയെ ചെറുക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ. സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പില്‍ അടവുനയങ്ങള്‍ ആകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പി.ബിയിലെ…