കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ച് കെ പി സി സി
തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ കരിങ്കൊടി കാട്ടാനെത്തിയ കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്…