കോട്ടയത്ത് വനിതാ എസ്.ഐയെ പിങ്ക് പോലീസ് പൊക്കി
കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഡ്യൂട്ടിനോക്കിയിരുന്ന വനിതാഎസ്‌ഐയെ വനിതാപൊലീസുകാർ കസ്റ്റഡിയിലെടുത്തു. ഭർത്താവിനെയും വീട്ടുകാരെയും സന്തോഷിപ്പിക്കാൻ എസ്.ഐ വേഷം കെട്ടിയ യുവതിയാണ് പിടിയിലായത്. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ 28…