പല ബോർഡുകളിലും മീൻപിടിത്തക്കാരുടെ പേരിൽ കയറിപ്പറ്റിയിരിക്കുന്നത് രാഷ്ട്രീയക്കാരാണ്: പീറ്റർ തോമസ്
മലയാളികളുടെ ഇപ്പോഴുള്ള ഈ മൽസ്യത്തൊഴിലാളിസ്‌നേഹം സീസണബിൾ ആണ്, അത് കുറച്ചുദിവസമൊക്കെ കാണും.നമ്മള്‍ സംസാരത്തിലും പ്രവർത്തിയിലുമൊക്കെ എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കുന്ന വിഭാഗം തന്നെയാണ് മത്സ്യത്തൊഴിലാളികള്‍. അവർ ആരും ആവശ്യപ്പെടാതെ തന്നെ…