Sat. Nov 21st, 2026

Tag: Paul George

മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് ഡീൽ സ്വന്തമാക്കിയാണ് ആൻ്റണി വർഗീസിൻ്റെ ‘കാട്ടാളൻ’

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ, സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രമാണ് ‘കാട്ടാളൻ’. ഷരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ…