Tue. Nov 24th, 2026

Tag: password restricts

ഇന്ത്യയിൽ പാസ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്

ന്യൂഡൽഹി: ഇന്ത്യയിൽ പാസ്‌വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിട്ട ഉപയോക്താക്കൾക്ക് കമ്പനി ഇമെയിലുകൾ അയയ്ക്കും.…