പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ സംഭവം; 6 ഫ്രീസറുകള്‍ വാങ്ങാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രിയിലേക്ക് പുതിയ ആറ് ഫ്രീസറുകള്‍ എത്തിക്കാന്‍…