Sun. Nov 22nd, 2026

Tag: Pampakkuda

പാമ്പാക്കുട പത്താം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റിവെച്ചു

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡായ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി.എസ്. ബാബു (59) കുഴഞ്ഞു വീണ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തിന്…