മായാ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍; പാലാ നഗരസഭാ കൗണ്‍സിലില്‍ യു ഡി എഫിന് തിരിച്ചടി
കോട്ടയം: പാലാ നഗരസഭാ കൗണ്‍സിലിനെ ഇനി മായാ രാഹുല്‍ നയിക്കും. ഇന്ന് നടന്ന വോട്ടെടുപ്പില്‍ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി മായാ രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു. മായാ രാഹുലിന് 16…