Sat. Nov 21st, 2026

Tag: Pakistan High Commission

പദവിക്ക് നിരക്കാത്ത പെരുമാറ്റം; വീണ്ടും പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് നിര്‍ദേശം.

ന്യൂഡല്‍ഹി: ഡല്‍ഹി പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. പദവിക്ക് നിരക്കാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. പാകിസ്ഥാന്‍ നയതന്ത്രജ്ഞരോ…