വി എസിന് ലഭിച്ച പത്മ പുരസ്‌കാരം സ്വീകരിക്കില്ല, പാര്‍ട്ടി നിലപാടിനൊപ്പം; തീരുമാനമെടുത്ത് കുടുംബം
തിരുവനന്തപുരം: വി എസ് അച്യുതാനനന്ദന് മരണാനന്തരം ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കുടുംബം. വിഷയത്തില്‍ കുടുംബം പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് വി എസിന്റെ മകന്‍ വി എ…