ചന്ദ്രനെ തൊട്ട് ആർട്ടെമിസ് 2 മടക്കയാത്രയിൽ; ഏപ്രിൽ 11-ന് പസഫിക് സമുദ്രത്തിൽ പേടകം പതിക്കും
ഫ്ളോറിഡ: ചാന്ദ്രദൗത്യത്തിന്റെ നിർണ്ണായക ഘട്ടങ്ങൾ പിന്നിട്ട് നാസയുടെ ആർട്ടെമിസ് 2 പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.55-ഓടെ ഒറൈൺ പേടകം ചന്ദ്രന്റെ…