മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
എകെജിയുടെ ചെറുമകളും കാസർകോട് എംപി പി കരുണാകരൻ-ലൈല കരുണാകരൻ ദമ്പതികളുടെ മകളുമായ ദിയ കരുണാകരന്റെ വിവാഹവിഷയത്തിൽ സോഷ്യൽ മീഡിയ ഉന്നയിച്ച ആരോപണം സത്യമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.ഒരു സിപിഎം നേതാവിന്റെ…