‘യു ഡി എഫ് വരും; ചെന്നിത്തല മുഖ്യമന്ത്രിയാകും’: പി ജെ കുര്യന്‍
കോട്ടയം: സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും പ്രസ്താവിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ജെ കുര്യന്‍. തിരുവല്ലയിലെ യു ഡി…
കോട്ടയം: സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും പ്രസ്താവിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ജെ കുര്യന്‍. തിരുവല്ലയിലെ യു ഡി…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണെന്ന മുതിര്‍ന്ന നേതാവ് പി ജെ കുര്യന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ മനസ്സില്ലെന്നു പറയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്. ചാനല്‍…
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തന്റെ പ്രസ്താവന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍…
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശമുന്നയിച്ച കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പി ജെ കുര്യനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍.…
പത്തനംതിട്ട: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ നടത്തിയ വിമര്‍ശനങ്ങളെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.…