ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് വിജയ്
ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. വിജയ് ഒന്നാം സ്ഥാനത്തേയ്‍ക്ക് മുന്നേറിയെന്നതാണ് താരങ്ങളുടെ പട്ടികയിൽ പ്രധാന പ്രത്യേകതയായി മനസ്സിലാകുന്നത്. ഓഗസ്റ്റ് മാസത്തെ…