ഒലവക്കോട് വന്‍ ലഹരി വേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
പാലക്കാട്: ഒലവക്കോട് വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍. പാലക്കാട് ഒലവക്കോട് ബസ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് സംഘം പിടിയിലായത്.…