സ്‌കൂട്ടറുകള്‍ക്കു പിന്നാലെ പുതിയ ഇലക്ട്രിക് ബൈക്കുകളുമായി ഒല
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കു ശേഷം ഇലക്ട്രിക് മോട്ടര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ഒല ഇലക്ട്രിക് ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഒല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എത്തുമെന്ന സൂചനകളാണ്…